Tuesday, January 8, 2008
8 . 1 . 08
ഇടയ്ക്കിടെ വരാറുള്ള തലവേദന ഇപ്രാവശ്യയവും മുടങ്ങാതെ തന്നെ വന്നു. എന്നാല്‍ ഇത്തവണ പനിയും പിടിച്ചു. അതു കാരണം sysytem on പോലും ചെയ്തില്ല. അതു കൊണ്ടു ഒന്നും എഴുതാന്‍ തോന്നിയതുമില്ല. ഒരു രീതിയില്‍ ഞാന്‍ ഒരെഴുത്തുക്കാരിയേയല്ല.. രാവിലെ പടിക്കാനും പടിപ്പിക്കാനുമൊക്കെ പോകുന്ന വഴി ബസ്സില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓരോന്നും അങ്ങനെ ചിന്തിച്ചുകൂട്ടും അത്ര തന്നെ.
Subscribe to:
Post Comments (Atom)
3 comments:
ജീവിത യാത്രകളിലെ ആ ചിന്തകള്‍
എന്നും മനസ്സിനൊരു സുഖമാണ്
ആ കാഴ്ചകള്‍ പറയുബോല്
കേള്‍ക്കാന്‍ അതിലേറെ സുഖം
തുടരുക ....എല്ലാ ഭാവുകങ്ങളും നേരുന്നു
അസുഖം ഭേദമാവാന്‍ പ്രാര്‍ത്ഥിക്കുന്നു
നന്മകള് നേരുന്നു
Best Wishes...
Get Well Soon...
Type "paThikkuka" for "പഠിക്കുക" if you are using Keyman/ Varamozhi...
Quick Ref here
yup.. Teena.. :)
Post a Comment