
നിനക്കറിയാമായിരുന്നു, എനിക്കു ചുവന്ന പനിനീര്‍ പൂക്കള്‍ എന്തിഷ്ടമാണെന്ന്. എന്നാല്‍ ഒരിക്കല്‍ പോലും നി എന്‍നേര്‍ക്കായ് ഒരു പൂവ് പോലും നീട്ടിയില്ല. പക്ഷേ എന്നും, പൂത്തു നില്‍ക്കുന്ന മരങ്ങളെ നോക്കി നമ്മള്ളൊരുമിച്ചു പുഞ്ചിരിച്ചിരുന്നു. ഒരു പൂവിനായ് കൊതിച്ചിരുന്നെനിക്ക് ഒടുവില്‍ നീയൊരു പൂന്തോട്ടം തന്നെ നല്‍കി..
6 comments:
സ്വാഗതം
പനിനീര്‍പ്പൂ സ്നേഹത്തിന്റെ അടയാളമാണ്...
എന്നാലും മാഷേ വരികള്‍ ഒരു സിനിമാ പാട്ടിനെ ഓര്‍മ്മിപ്പിക്കുന്നു
“ഒരു പൂ മാത്രം ചോദിച്ചു
ഒരു പൂക്കാലം നീ തന്നു”
“ഒരു പൂ മാത്രം ചോദിച്ചൂ
ഒരു പൂക്കാലം നീ തന്നു”
.............
ബൂലോകത്തേയ്ക്ക് സ്വാഗതം.
പ്രിയ പറഞ്ഞതു പോലെ അവസാന ഭാഗം ആ വരികളെ ഓര്‍മ്മിപ്പിച്ചു. എങ്കിലും നന്നായിട്ടുണ്ട്.
:)
കടല്‍ മയൂരത്തിനു ബൂലോകത്തേയ്ക്ക് സ്വാഗതം :)
ഒ.ടോ
പ്രിയാ, ശ്രീ...പൂക്കാലവും പൂന്തോട്ടവും തമ്മില്‍ വ്യത്യാസമുണ്ട്;)
kannuran, priya,sri, mayuura.. എല്ലാവര്‍ക്കുമെന്റെ Hi.. pls keep on gvng me comments..
Post a Comment