“ ഞാന്‍ ഈയിടയായ് കരയാറില്ല “ യെന്ന്
കുറച്ചുമുന്‍പുവരെ
സംശയയിച്ചിരിക്കുകയായിരുന്നു.. എന്നാല്‍
ഇപ്പോള്‍ ഇതാ ഞാന്‍ പോലുമറിയാതെ എന്റെ
കണ്ണുകളില്‍ കാര്‍മേഘങ്ങളില്ലാതെ തോരാ
മഴപെയ്തുകൊണ്ടിരിക്കുന്നു.. ആ കണ്ണുനീരാല്‍
സൃഷ്‌ടിച്ചൊരു യമുനയേ ഞാന്‍
ഭൂമിയിലേക്കൊഴുക്കിവിടുന്നു.. അതില്‍
എത്രയെത്ര പ്രാവശ്യം ഞാന്‍
കുളിച്ചുയര്‍ന്നേക്കുന്നു.. എന്നിലെ പാപങ്ങളെ
ഒഴുക്കികളയാന്‍ വേണ്ടിയെന്നവണ്ണം.. ഒരിക്കല്‍
ഈ യമുന തന്റെ
കടലിലേക്കൊഴുകിയെത്തുമെന്നൊരു
പ്രതീക്ഷയില്‍...
Showing posts with label Quotes. Show all posts
Showing posts with label Quotes. Show all posts
Saturday, March 22, 2008
Monday, February 4, 2008
Living..
Tuesday, January 8, 2008
Tuesday, January 1, 2008
മരണം

പ്രേമത്തിന് നമുക്കു നല്‍കാന്‍ കഴിയുന്ന ഉന്നതപദവി മരണമാണൊ ? അല്ലെങ്കില്‍ പ്രേമത്തിന്റെ കൊടുമുടി..! അല്ലെന്നെനിക്കു തൊന്നുന്നു.. എന്നാലും ‘ മരണം ‘ എനിക്കെന്നുമൊരു ഒബ്‌സെശനായിരുന്നു, ഒഴിയാബാധയെന്നവണ്ണം. സദാ എന്റെ ചിന്തയില്‍ കുഴപ്പിച്ചിരുന്നൊരു ചോദ്യം. ജീവിതതിന്റെ
യഥാര്‍ത്ത പൊരുള്‍ എന്തായിരിക്കും ..? അങ്ങനെ, പണ്ടൊരിക്കല്‍ ഞാന്‍ പരിഭ്രാന്തയും അധര്‍മ്മിയും പൈശാചികവുമായിത്തീര്‍ന്നു.അന്നൊരിക്കല്‍ ഞാന്‍
നരകത്തിലോട്ടൊരു യാത്ര പുറപ്പെട്ടിരുന്നു പക്ഷെ യാത്ര മുഴുവിപ്പിക്കുന്നതിനു മുമ്പേ മടങ്ങുകയായ്. അന്നു വഴിമധ്യേ ഞാനൊരു ദൈവദൂതനെ കണ്ടു
.നിറഞ്ഞ കണ്ണുകളുമായ് എന്നെ അവന്‍ നോക്കിനിന്നു.ദൈവം എന്റെ പ്രാര്‍തഥനയുടെ അല്ലാ.. ചോദ്യങ്ങളുടെ ഫലമെന്നപ്പോലെ
ഭൂമിയിലേക്കയച്ചുതന്നൊരു ഉത്തരം.

നിര്‍ദ്ദയനായ ദൈവം എത്ര കാരുണ്യവാനുമാണ്.. അല്ലെ!
Wednesday, December 19, 2007
അസ്തമയം

തന്റെ മടിത്തട്ടിലേക്കു ആഴ്ന്നിറങ്ങാന്‍ വെമ്പുന്ന സൂര്യനെ ഏറ്റുവാങ്ങാനൊരുങ്ങുന്ന കടല്‍ .അസ്തമയത്തിലെ
അവസാനത്തെ ചൂടില്‍ നിന്നുമോരൊ അംശങ്ങളും ഞാന്‍ എന്നിലേക്കേറ്റു വാങ്ങി, തണുത്തു മരവിച്ചിരികുന്നൊരെന്‍
ഹ്രദയത്തില്‍ നിന്റെ ഒര്‍മകള്‍ക്ക് പുതു ജീവന്‍ നല്‍കാനെന്നവിധം. ഇന്ന് നീയെന്‍ അരുകില്ലില്ലായിരിക്കാം.
എന്നിനി കാണുമെന്നുമറിയില്ലായിരിക്കം. എന്നാലും എനിക്കുറപ്പുണ്ട്, ഞാന്‍ ഒരിക്കല്‍ നിന്നരുകിലെത്തും.
എനിക്കതില്‍ സംശയമില്ല. എന്റെ ലോകം നിന്നില്‍ തുടങ്ങി നിന്നിലേ അവസാനിക്കുകയുള്ളു..

Tuesday, December 18, 2007
പനിനീര്‍ പൂക്കള്‍

നിനക്കറിയാമായിരുന്നു, എനിക്കു ചുവന്ന പനിനീര്‍ പൂക്കള്‍ എന്തിഷ്ടമാണെന്ന്. എന്നാല്‍ ഒരിക്കല്‍ പോലും നി എന്‍നേര്‍ക്കായ് ഒരു പൂവ് പോലും നീട്ടിയില്ല. പക്ഷേ എന്നും, പൂത്തു നില്‍ക്കുന്ന മരങ്ങളെ നോക്കി നമ്മള്ളൊരുമിച്ചു പുഞ്ചിരിച്ചിരുന്നു. ഒരു പൂവിനായ് കൊതിച്ചിരുന്നെനിക്ക് ഒടുവില്‍ നീയൊരു പൂന്തോട്ടം തന്നെ നല്‍കി..
Subscribe to:
Posts (Atom)