Monday, February 4, 2008

Living..


നമ്മുടെ ജീവിതവും മരണവുമൊക്കെ നമ്മുടെ ഹൃദയത്തിനകത്താണ്.ഞാനിതുവരെ ജീവിച്ചത് എന്റെ ഹൃദയത്തിലാണ്.എന്റെ ഇനിയുള്ള ജീവിതവും അങ്ങനെയായിരിക്കും ? (Fyodor Doestovsky)

5 comments:

rathisukam said...

മലയാളബ്ലോഗിലാദ്യമായി ആത്മകഥാംശമുള്ള നോവല്‍. സന്ദര്‍ശിക്കുക www.rathisukam.blogspot.com

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എല്ലാ ദിവസവും ഉണ്ടല്ലൊ ഓരോകവിതകള്‍..
അല്ലെങ്കില്‍ ചിന്തകള്‍..
എല്ലാത്തിലും ഒരു വിഷാധവും....

siva // ശിവ said...

ഞാനിതുവരെ ജീവിച്ചത് എന്റെ ഹൃദയത്തിലാണ്.....നല്ല ഭാവന....

ശ്രീ said...

അതു തന്നെ.
:)

മന്‍സുര്‍ said...

കടല്‍മയൂരം...

ഞാനിഷ്ടപ്പെടുന്നത്‌ അതു തന്നെ
എന്നെ തേടിവരുന്നതും ഇതു തന്നെ

അവിടെ കാത്തിരിപ്പില്ല...യാത്രയില്ല

നന്‍മകള്‍ നേരുന്നു