Tuesday, January 8, 2008

“ കത്തുന്നത് സൂര്യനാണെങ്കിലും ആ ചൂടില്‍ പൊള്ളുന്നത് പാവം ഭൂമിയാണ്.. അല്ലെ..? “

8 comments:

മന്‍സുര്‍ said...

നല്ല ചിന്ത....പക്ഷേ

കത്തുന്ന അടുപ്പാണെങ്കിലും
പാവം കഞ്ഞിയല്ലേ എന്നങ്ങാനം ചിന്തിച്ചാല്‍
പിന്നെ കത്തുന്നത്‌ വയറാവും

കത്തുന്ന സുര്യന്‍ അനുഭവിക്കുന്നതിന്റെ
പകുതി പോലും അനുഭവിക്കുന്നില്ല ഭൂമി


നന്‍മകള്‍ നേരുന്നു

മന്‍സുര്‍ said...

നല്ല എഴുത്തുകളാണല്ലോ......തുടര്‍ന്നും എഴുതുക...
കഴിയുമെങ്കില്‍ മറ്റ്‌ ബ്ലോഗ്ഗുകള്‍ സന്ദര്‍ശിക്കുക....അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക....

ബ്ലോഗ്ഗിന്റെ ആധിക്യം പല നല്ല ബ്ലോഗ്ഗുകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ബ്ലോഗ്ഗ്‌ മലയാളം..അഗ്രഗ്രേറ്ററുകളില്‍ ആഡ്‌ ചെയ്യ്‌തിട്ടുണ്ടോ..
ഇല്ലെങ്കില്‍ ചെയ്യുക....
1) മലയാളം ബ്ലോഗ്ഗ്‌ റോള്‍
2) ചിന്ത.കോം

എല്ലാ ഭാവുകങ്ങളും നേരുന്നു


നന്‍മകള്‍ നേരുന്നു

ഒരു “ദേശാഭിമാനി” said...

കാ>തിലോല,
നല്ല താളി!
എന്നു പറഞ്ഞപോലായി പൊസ്റ്റും കന്മന്റും!

കടല്‍ മയൂരം said...

പ്രിയപ്പെട്ട “ദേശാഭിമാനി“.. താങ്കള്‍ എന്താണുദ്ദേശിച്ചതെന്നു എനിക്കു മനസിലായില്ല.. ശെരിക്കും..

കടല്‍ മയൂരം said...

Thanx to mansoor.. i'll check out dos sites..

Teena C George said...

ശരിയാണ്... പക്ഷെ ആ സൂര്യന്‍ കത്തിയില്ലെങ്കില്‍ ഭൂമിയുടെ അവസ്ഥ എന്താവും? തണുത്തുറഞ്ഞ്, മരവിച്ച് ഒന്നിനും കൊള്ളാതെ...

അതിലും ഭേദമല്ലേ ചൂട്...

മനുഷ്യ മനസ്സിന്റെ കാര്യവും അങ്ങനെ തന്നെ. അതുകൊണ്ട് നമുക്ക് സൂര്യനെ സ്നേഹിക്കാം. ആ പൊള്ളലിനേയും...

സ്നേഹത്തോടെ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എല്ലാം സത്യം പക്ഷെ സൂര്യതാപത്തില്‍ ഉരുണ്ട് വണങ്ങുന്ന ഭൂമിയിലെ സകല സൌന്ദര്യങ്ങളും നമുക്ക് സൌന്ദര്യം പകരുന്നൂ.
അപ്പോള്‍ സൂര്യതാപം ഏള്‍ക്കാത്ത ഒരു ഭൂമിയെ കുറിച്ച് സ്വപ്നം കാണാന്‍ പോലും പറ്റുനില്ലാ..
ആശയം നന്നായിരുക്കുന്നു അതിനു പലമുഖങ്ങളും ഉണ്ട് ഇല്ലെ..?
ആശംസകള്‍ ..

ഒരു “ദേശാഭിമാനി” said...

കടല്‍ മായൂരത്തിനു,
പോസ്റ്റും, ആദ്യത്തെ കമന്റ് അല്പം കൂടുതലായും
ഇഷ്ടപ്പെട്ടു എന്നു വിവക്ഷ.

ആരാണു സുന്ദരി
തോഴിയാ‍ണു കൂടുതല്‍ നല്ലതു- എന്നാണു ആ വരികള്‍ക്കു അര്‍ത്ഥം