എല്ലാം സത്യം പക്ഷെ സൂര്യതാപത്തില്‍ ഉരുണ്ട് വണങ്ങുന്ന ഭൂമിയിലെ സകല സൌന്ദര്യങ്ങളും നമുക്ക് സൌന്ദര്യം പകരുന്നൂ. അപ്പോള്‍ സൂര്യതാപം ഏള്ക്കാത്ത ഒരു ഭൂമിയെ കുറിച്ച് സ്വപ്നം കാണാന്‍ പോലും പറ്റുനില്ലാ.. ആശയം നന്നായിരുക്കുന്നു അതിനു പലമുഖങ്ങളും ഉണ്ട് ഇല്ലെ..? ആശംസകള്‍ ..
ഞാന്‍ , ഞാനാകുന്നു.. എല്ലാത്തിനേയും കാണുന്ന ഒരേ കണ്ണുകളോടെ മറ്റുള്ളവര്‍ എന്നെയും എന്റെ
ലോകത്തേയും കാണരുതെന്നു ഞാന്‍ പണ്ടേ ആഗ്രഹിച്ചിരുന്നു , പിന്നേടതൊരു ശീലമായ്, എന്നാല്‍
ഇന്നെനിക്കതൊരു സത്യവും സമൂഹത്തിലതൊരു അപരാധവുമായ് മാറി. എന്റേതായൊരു ലോകമുണ്ട്, അവിടെയും
ദൈവവും പിശാചും ഭരിച്ചിരുന്നു.
അവിടെ ഞാനെന്നും പ്രണയത്തിലാണ്. എല്ലാം മായ്ക്കാന്‍ കഴിയുന്നവനും അശാന്തനുമായ കടലിനോട്,
മഴിലിനേക്കാള് നീലനിറമുള്ളവനും ഏകാന്തനുമായ ആകാശത്തിനോട്, ലക്ഷ്യമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന
അനാഥനായ കാറ്റിനോട്, ഒരു രാത്രി മാത്രം ആഴുസ്സുള്ള ചന്ദ്രനോട്, നിശബ്ദമായ് വിടപറയുന്ന അസ്തമയ സൂര്യനോട്,
ആര്ത്തിരമ്പിവന്നെന്റെ കണ്ണീരൊപ്പുന്ന രാത്രിമഴയോട്, വാക്കുപരിപാലിക്കാന് മറന്നുപോയ ക്രിഷ്ണനോട്, ഒടുവില്‍
ഭൂമിയെ സ്നേഹിച്ചൊരു ഗന്ധര്‍വനേയും.. ചുവന്ന ചുണ്ടുള്ളൊരു ഗന്ധര്വന് ..
8 comments:
നല്ല ചിന്ത....പക്ഷേ
കത്തുന്ന അടുപ്പാണെങ്കിലും
പാവം കഞ്ഞിയല്ലേ എന്നങ്ങാനം ചിന്തിച്ചാല്‍
പിന്നെ കത്തുന്നത് വയറാവും
കത്തുന്ന സുര്യന് അനുഭവിക്കുന്നതിന്റെ
പകുതി പോലും അനുഭവിക്കുന്നില്ല ഭൂമി
നന്മകള് നേരുന്നു
നല്ല എഴുത്തുകളാണല്ലോ......തുടര്‍ന്നും എഴുതുക...
കഴിയുമെങ്കില്‍ മറ്റ് ബ്ലോഗ്ഗുകള്‍ സന്ദര്‍ശിക്കുക....അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക....
ബ്ലോഗ്ഗിന്റെ ആധിക്യം പല നല്ല ബ്ലോഗ്ഗുകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ബ്ലോഗ്ഗ് മലയാളം..അഗ്രഗ്രേറ്ററുകളില് ആഡ് ചെയ്യ്തിട്ടുണ്ടോ..
ഇല്ലെങ്കില്‍ ചെയ്യുക....
1) മലയാളം ബ്ലോഗ്ഗ് റോള്‍
2) ചിന്ത.കോം
എല്ലാ ഭാവുകങ്ങളും നേരുന്നു
നന്മകള് നേരുന്നു
കാ>തിലോല,
നല്ല താളി!
എന്നു പറഞ്ഞപോലായി പൊസ്റ്റും കന്മന്റും!
പ്രിയപ്പെട്ട “ദേശാഭിമാനി“.. താങ്കള്‍ എന്താണുദ്ദേശിച്ചതെന്നു എനിക്കു മനസിലായില്ല.. ശെരിക്കും..
Thanx to mansoor.. i'll check out dos sites..
ശരിയാണ്... പക്ഷെ ആ സൂര്യന് കത്തിയില്ലെങ്കില്‍ ഭൂമിയുടെ അവസ്ഥ എന്താവും? തണുത്തുറഞ്ഞ്, മരവിച്ച് ഒന്നിനും കൊള്ളാതെ...
അതിലും ഭേദമല്ലേ ചൂട്...
മനുഷ്യ മനസ്സിന്റെ കാര്യവും അങ്ങനെ തന്നെ. അതുകൊണ്ട് നമുക്ക് സൂര്യനെ സ്നേഹിക്കാം. ആ പൊള്ളലിനേയും...
സ്നേഹത്തോടെ...
എല്ലാം സത്യം പക്ഷെ സൂര്യതാപത്തില്‍ ഉരുണ്ട് വണങ്ങുന്ന ഭൂമിയിലെ സകല സൌന്ദര്യങ്ങളും നമുക്ക് സൌന്ദര്യം പകരുന്നൂ.
അപ്പോള്‍ സൂര്യതാപം ഏള്ക്കാത്ത ഒരു ഭൂമിയെ കുറിച്ച് സ്വപ്നം കാണാന്‍ പോലും പറ്റുനില്ലാ..
ആശയം നന്നായിരുക്കുന്നു അതിനു പലമുഖങ്ങളും ഉണ്ട് ഇല്ലെ..?
ആശംസകള്‍ ..
കടല്‍ മായൂരത്തിനു,
പോസ്റ്റും, ആദ്യത്തെ കമന്റ് അല്പം കൂടുതലായും
ഇഷ്ടപ്പെട്ടു എന്നു വിവക്ഷ.
ആരാണു സുന്ദരി
തോഴിയാണു കൂടുതല്‍ നല്ലതു- എന്നാണു ആ വരികള്‍ക്കു അര്‍ത്ഥം
Post a Comment