“ ഞാന്‍ ഈയിടയായ് കരയാറില്ല “ യെന്ന്
കുറച്ചുമുന്‍പുവരെ
സംശയയിച്ചിരിക്കുകയായിരുന്നു.. എന്നാല്‍
ഇപ്പോള്‍ ഇതാ ഞാന്‍ പോലുമറിയാതെ എന്റെ
കണ്ണുകളില്‍ കാര്‍മേഘങ്ങളില്ലാതെ തോരാ
മഴപെയ്തുകൊണ്ടിരിക്കുന്നു.. ആ കണ്ണുനീരാല്‍
സൃഷ്ടിച്ചൊരു യമുനയേ ഞാന്‍
ഭൂമിയിലേക്കൊഴുക്കിവിടുന്നു.. അതില്‍
എത്രയെത്ര പ്രാവശ്യം ഞാന്‍
കുളിച്ചുയര്ന്നേക്കുന്നു.. എന്നിലെ പാപങ്ങളെ
ഒഴുക്കികളയാന്‍ വേണ്ടിയെന്നവണ്ണം.. ഒരിക്കല്‍
ഈ യമുന തന്റെ
കടലിലേക്കൊഴുകിയെത്തുമെന്നൊരു
പ്രതീക്ഷയില്‍...
Saturday, March 22, 2008
Subscribe to:
Post Comments (Atom)
5 comments:
നല്ല മൂഡുണ്ടാക്കുന്ന വരികള്‍
വീണ്ടും. വീണ്ടും... വീണ്ടുമെഴുതുക..
മൂഡുണ്ടാക്കുന്നൊ അതോ കളയുന്നതോ ചന്തു? എന്നാലും നന്ദി...
പാപങ്ങള്‍ കടലില്‍ എത്തുമോ അതോ യമുനയില്‍ ലയിക്കുമോ....
അല്ലയോ ,എന്റെ കടല്‍ മയൂരമേ , മൂഡ് കളയുമോ,അതോ മൂട് പോകുമോ എന്നെനിക്കരിയല്ല ,പക്ഷെ ഒന്നെനിക്കറിയാം ,അതി മനോഹരമായിരിക്കുന്നു ....മയൂരമല്ല , ഈ കവിത ..ആശംസകള്‍
പിന്നെ കാപ്പിലാന് എന്ന് വെച്ചാല്‍ എന്താണെന്നു ചോദിച്ചില്ലേ ...കാപ്പിലെ ലാല്‍ ( ലാന് ) :)
നന്നായിരിക്കുന്നു.
വളരെയിഷ്ടപ്പെട്ടു...........
Post a Comment